ആനന്ദയോഗ
ആമുഖം
ഭാരതീയ സംസകാരത്തിൽ ആരോഗ്യപരിപാലന രീതികളിൽ ഒന്നാണല്ലോ യോഗ .പണ്ടുകാലം മുതലെ ഭാരത്തിലെ ജനങ്ങൾ യോഗ അഭ്യസിച്ച പോരുന്നു.യോഗ കേവലം ഒരു അഭ്യാസം അഥവാ ഒരു വ്യായാമ മുറ മാത്രം അല്ല . അത് ഒരു ജീവിത രീതി ആണ്. ഭാരതം ലോകത്തിന് നൽകിയ ബ്രിഹത്തായ സംഭാവനകളിൽ ഒന്നാണ് യോഗ. യോഗ പടിക്കുന്നതിനെ മുന്നേ അതിൻ്റെ ചാരിത്യ്രവും ലക്ഷ്യവും അറിഞ്ഞിരിക്കുന്നത് നല്ലതാണ് .
ഭാരതീയ തത്വചിന്ത യിൽ നിന്നും ഉടലിടുത്തവ ആണ് യോഗ. അതുകൊണ്ടുതന്നെ യോഗ ഒരിക്കലും ഒരു മതത്തിന്റെയോ ഒരു സമൂഹത്തിന്റെയോ മാത്രം അല്ല .പതഞ്ജലി മഹർഷി യുടെ അഷ്ടാംഗ യോഗയെ മുൻനിർത്തികൊണ്ട് ഒരു വ്യാഖ്യാനം ആണ് ഇവിടെ ലക്ഷ്യമിടുന്നത്.
ആനന്ദയോഗ കേവലം വെറും ഒരു നാമം മാത്രമാണ് .നമ്മുടെ ആചാര്യന്മാരും ഗുരുക്കന്മാരും പകർന്നു തന്ന അറിവിന്റെ വെളിച്ചത്തിൽ അവയെ പുതിയ കാലഘട്ടത്തിനും ജനങ്ങൾക്കും വേണ്ടി വിശകലനം നടത്തി ഇപ്പോഴത്തെ ജീവിതരീതിക്ക് ചേരും വിധംതയ്യാറാക്കിയ ജിവിത രീതി ആണ് ആനന്ദയോഗ.
ഏവരും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ ...
"ദൃശ്യതേ ഇതി ദർശനം" - അതായത് എന്താണോ കാണപ്പെടുന്നത് അത്.
ഭാരത തത്വചിന്ത പൊതുവെ ദർശനങ്ങൾ (സംസ്കൃത പദം) അറിയപ്പെടുന്നത്.
ദർശനം (തത്വചിന്ത)
എന്താണ് ദർശനം ?
"ദൃശ്യതേ ഇതി ദർശനം" - അതായത് എന്താണോ കാണപ്പെടുന്നത് അത്.
ഭാരത തത്വചിന്ത പൊതുവെ ദർശനങ്ങൾ (സംസ്കൃത പദം) അറിയപ്പെടുന്നത്.
പടർന്ന് പന്തലിച്ച തത്വശാസ്ത്രത്മകമായ ചിന്തകളെ ഇഴപിരിച് സ്വബുദ്ധിയിൽ സമഗ്രമായി പഠിച്ചു അവതരിപ്പിക്കുന്നവയാണ് ദർശനം.മനുഷ്യജിജ്ഞാസയുടെ പൂർത്തീകരണം ആണ് ദർശനം .നാം ആരെന്ന നമ്മുടെ അന്വേഷണത്തിൽ നിന്നും ആരംഭിക്കുന്നതാണ് ദർശനങ്ങളുടെ അന്വേഷണം . ദർശനങ്ങളുടെ സവിശേഷത അവ എഴുതപ്പെട്ട രീതിയിലാണ് 'സൂത്ര രൂപത്തിൽ' അഥവാ നൂലുപോലെ .
ഭാരത ദർശനത്തെ രണ്ട് ആയി തിരിക്കാം :- ദൈവിക ദർശനങ്ങൾ എന്നും നാസ്തിക ദർശനങ്ങൾ
ദൈവിക ദർശനങ്ങൾ അഥവാ ഷഡ്ദർശനം
ദർശനം രചയിതാവ്
- ന്യായം - ഗൗതമൻ
- സംഖ്യം - കപിലൻ
- വിശേഷികം - കണാദൻ
- യോഗം - പതഞ്ജലി
- പൂർവ മീംമാംസ - ജൈമിനി
- ഉത്തരമീമാംസ - വ്യാസൻ
ഷഡ്ദർശനം
1.സാംഖ്യം
സാംഖ്യം എന്നതിനെ അർദ്ധം കണക്കുകൂട്ടുക,എണ്ണുക എന്നാണ്. എങ്കിലും ആത്മാവ് അഥവാ പുരുഷനെ ദ്രവ്യം അഥവാ പ്രകൃതിയിൽ നിന്ന് എങ്ങനെ വേർതിരിച് കാണാം എന്ന രീതിയിലെ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
സാംഖ്യ തത്വചിന്തകൾ പ്രേപഞ്ചത്തിന്റെ ഉത്ഭവത്തിൽ കോസ്മിക സ്വാധീനത്തെ ഊന്നിപ്പറയുന്നു.
2.ന്യായം
ഗൗതമന്റെ ന്യായസൂത്രത്തെ ആധാരമാക്കി ഉള്ള ദർശനം ആണ് ഇവിടെ.
3.വൈശേഷികം
ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് കണാദൻ ആകുന്നു.പഞ്ചഭൂതങ്ങളാണ് എല്ലാ സൃഷ്ടിയുടെയും കാരണം എന്ന് വിശ്വസിക്കുന്നു
4.മീമാംസ(പൂർവമീമാംസ)
വേദ മന്ത്രങ്ങളിൽ വിശ്വസിക്കുകയും ധർമ്മത്തിന്റെ പ്രാധാന്യം നൽകുകയും ചെയ്യുന്നു.
5.വേദാന്തം (ഉത്തരമീമാംസ )
ഉപനിഷത്തുകൾ ആധാരമാക്കിയുള്ള ദാർശനിക ചിന്തകൾ .
6.യോഗ
ഭാരതീയ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാകുന്നു യോഗ.
This comment has been removed by a blog administrator.
ReplyDeleteInternet Download Manager Serial Number Free Download Windows 10 is almost all of a highly effective system that we will benefit from to download doc coupled with up to five occasions pace. IDM Crack Pro License Key 100 percent free Download is awesome because it will speed up your download speeds quite comfortably, especially helpful in the event your web backlink premiums of velocity usually aren't surprisingly larger or if you'd like to receive plenty of documents like films, video online games crack fast
ReplyDeletescreenhunter-pro-crack
ReplyDeleteis a complete screen recorder and screen capture software for Windows for screen capture, printing, and editing. This is a perfect application for all users who need to capture and edit images and screenshots.
freeprokeys
cleanmymac-x-crack
ReplyDeletecan be an outstanding tool for optimizing and cleaning your Mac. This program gives you the ability safe stabilize clear to keep up and maximize your own body. For that, it is possible to get rid of all sorts of unworthy and unwanted crap files like corrupted temp, crap files,
new crack
Thank you, I’ve recently been searching for information about this subject for a long time and yours is the best I have found out so far.Http-Debugger Crack
ReplyDeleteThank you, I’ve recently been searching for information about this subject for a long time and yours is the best I have found out so far.Http-Debugger Crack
ReplyDeleteTeam Fortress 2
ReplyDeleteWondershare UniConverter Crack
malwarebytes premium crack
ReplyDeleteiobit uninstaller pro crack
ccproxy crack
shanpc
winzip driver updater crack
ReplyDeletepinnacle studio ultimate crack
sqlitem expert professional crack
windowmanager crack
jriver media center crack
studioline web designer crack
winzip driver updater crack
ReplyDeletepinnacle studio ultimate crack
sqlitem expert professional crack
windowmanager crack
jriver media center crack
studioline web designer crack
cubase pro crack
ReplyDeletefree download avs video editor full version software with crack
avs video editor download full crack
avs editor crack
clé activation 4k video downloader
infamous second son pc download utorrent
ReplyDeletedevil may cry 5 pc game free download highly compressed
compressed pc games torrent
download pubg for pc highly compressed
driveclub pc download
backuptrans iphone whatsapp transfer license key
ReplyDeletefolder lock cracked
folder lock serial key and registration key free download
ipadian crack
bulk image downloader crack
folder lock activation key
Sublime Text Crack
ReplyDeleteKaspersky Antivirus Crack
Cracks
Wondershare Dr Fone Crack
Corel Videostudio Ultimate Crack
Mailbird Pro Crack
I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
ReplyDeleteBingo Numbers Crack
GTA Vice City
FonePaw iPhone Data Recovery Crack
I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
ReplyDeleteBingo Numbers Torrent Free Download
GTA Vice City PC Game Full Version
FonePaw iPhone Data Recovery Crack + Portable
It is your absolute best aide to get Spotify tunes, convert Spotify tracks to MP3, order Spotify library, and so forth On a note, it gives an incredible across the board answer for fulfill your necessities of saving and downloading Spotify sound for practically any contraption. Silhouette Studio 4.4.907 + Crack
ReplyDeleteIDM Crack
ReplyDeleteTenorshare 4ukey Crack
Macro Recorder Crack
I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
ReplyDeletePointCab Crack
4ucrack
I like your all post. You have done really good work. Thank you for the information you provide, it helped me a lot. I hope to have many more entries or so from you.
ReplyDeleteReflector Pro Crack
DriverPack Solution Crack
SoftPerfect NetWorx Crack
Marmoset Toolbag Crack
ObjectDock Crack
Smart Driver Updater Crack
DxO PhotoLab Crack
Sony Vegas Pro Crack
Freemake Video Converter Crack
Advanced SystemCare Pro Crack